''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റവന്യു ഡിവിഷന് കഴിഞ്ഞ 35 വര്‍ഷങ്ങളായുള്ള പുനലൂര്‍ നിവാസികളുടെ കാത്തിരിപ്പിന് അറുതിയായി


കഴിഞ്ഞ 35 വര്‍ഷങ്ങളായുള്ള  പുനലൂര്‍ നിവാസികളുടെ കാത്തിരിപ്പിന് അറുതിയായി. പുനലൂരില്‍ പുതിയ റവന്യു ഡിവിഷന്‍ തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാകളക്ടര്‍ ജി.കാര്‍ത്തികേയനും  മന്ത്രി കെ.രാജുവും,പുനലൂര്‍ തഹസീല്‍ദാര്‍ ജയന്‍ എം ചെറിയാനും,മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാലും അടങ്ങിയ സംഘം പി.ഡബ്ലു.ഡി കോംപ്ലക്സ്‌ പരിശോധിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.വളരെ വേഗം തന്നെ റവന്യു ഡിവിഷന്‍ തുടങ്ങുന്നതിന് വേണ്ടി എന്തൊക്കെ ആണ് അടിയന്തിരമായി ചെയ്യേണ്ടത് എന്ന് സംഘം ചര്‍ച്ച ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തു ഉത്ഘാടന ദിവസം തീരുമാനിക്കും.പരമാവധി മൂന്നു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും എന്ന് ജില്ലാകളക്ടര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.
പത്തനാപുരം താലൂക്ക്,പുനലൂര്‍ താലൂക്ക്,കൊട്ടാരക്കര താലൂക്ക് ഈ താലൂക്കുകള്‍ മൂന്നും ഉള്‍പ്പെടുന്ന ഒരു പുതിയ റവന്യു ഡിവിഷന്‍ കൊല്ലം ജില്ലയില്‍ പുനലൂരില്‍ അനുവദിച്ചത് വഴി മലയോര മേഖലകളില്‍ ഇത് ഒരു വലിയൊരു മാറ്റത്തിന് ഇടയാക്കും.
ഭൂമി പ്രശ്നങ്ങള്‍ കൂടുതല്‍ ഉള്ള ഒരു മേഖല ആണ് ജില്ലയുടെ കിഴക്കന്‍ മേഖല പുതിയ റവന്യു ഡിവിഷന്‍ വരുന്നതോട് കൂടി ആദിവാസികളുടെഭൂമി പ്രശ്നങ്ങള്‍,പട്ടയപ്രശ്നങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ വേഗം പരിഹരിക്കുവാന്‍ കഴിയും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.