''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂ​ളി​ലെ കു​ടി​വെ​ള്ള ടാ​ങ്കി​ല്‍ നാ​യ്കു​ട്ടി​ക​ള്‍ ച​ത്ത നി​ല​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: പി​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പൊ​തു വി​ദ്യാ​ല​യ​ത്തി​ലെ കു​ടി​വെ​ള്ള ടാ​ങ്കി​ല്‍ നാ​യ്ക്കു​ട്ടി​ക​ളെ ച​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു.
കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര ഗ​വ: യു ​പി സ്കൂ​ളി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലാ​ണ് ച​ത്ത ഒ​ന്‍​പ​ത് നാ​യ്ക്കു​ട്ടി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ജ​നി​ച്ചി​ട്ട് അ​ധി​ക ദി​വ​സം ക​ഴി​യാ​ത്ത നാ​യ്ക്കു​ട്ടി​ക​ളാ​ണ് ഇ​വ​യെ​ല്ലാം. ദി​വ​സ​വും രാ​വി​ലെ സ്കു​ളി​ലെ കു​ടി​വെ​ള്ള ടാ​പ്പു​ക​ളും കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ളും അ​ധ്യാ​പ​ക​ര്‍ പ​രി​ശോ​ധി​ക്കാ​റു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ 9.30 തോ​ടെ സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ തോ​മ​സ് പി ​മാ​ത്യൂ സ്കൂ​ള്‍ പ​രി​സ​ര​വും കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ളും പ​തി​വ് പോ​ലെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ച​ത്ത നാ​യ​കു​ട്ടി​ക​ളെ ടാ​ങ്കി​നു​ള്ളി​ലെ വെ​ള്ള​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങി​യ സം​ഘ​വും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നാ​യ്ക്കു​ട്ടി​ക​ളെ കു​ടി​വെ​ള്ള ടാ​ങ്കി​ല്‍ മു​ക്കി കൊ​ന്ന​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച നാ​യ്ക്കു​ട്ടി​ക​ള്‍​ക്ക് മു​റി​വോ ക്ഷ​ത​മോ സം​ഭ​വി​ച്ചി​ട്ടി​ല്ല. സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
50 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​സ്കൂ​ള്‍ ഇ​പ്പോ​ള്‍ പി​റ്റി​എ യും ​പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​യും ചേ​ര്‍​ന്ന് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ​രു​ക​യാ​ണ്.
ക്ലാ​സ് മു​റി​ക​ളെ​ല്ലാം ഹൈ​ടെ​ക് ആ​ക്കി​യി​ട്ടു​ണ്ട്. ഒ​രു ക്ലാ​സ് മു​റി ശീ​തീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം നി​ര​വ​ധി കു​ട്ടി​ക​ള്‍ സ്കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്.
സ്കൂ​ളി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ അ​സൂ​യ ഉ​ള്ള​വ​രാ​യി​രി​ക്കും ഇ​തി​നു പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ക്ലാ​സ് മു​റി​യി​ല്‍ മ​ല മൂ​ത്ര വി​സ​ര്‍​ജ​നം ന​ട​ത്തി മു​റി​ക​ള്‍ മ​ലീ​ന​സ​മാ​ക്കു​ക​യും ക്ലാ​സ് മു​റി ക​ത്തി​ച്ച സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ട് വ​ര​ണ​മെ​ന്നും സ്കൂ​ള്‍ വ​ള​പ്പി​ല്‍ സി​സി ടി ​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.