''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ രാജഗോപാൽ പ്രതിഷേധിച്ചു


പുനലൂർ: താലൂക്ക് ആശുപത്രിയിൽ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങൾ രംഗത്തിറങ്ങേണ്ടിവരുമെന്നു നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ. 68 കോടി രൂപയുടെ ആധുനിക മന്ദിരത്തിന്റെ നിർമാണം തടസ്സപ്പെടുത്താൻ പല ശ്രമങ്ങൾ നടന്നു. പ്രവർത്തന മികവിൽ ദേശീയ ശ്രദ്ധ നേടിയ ആശുപത്രിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ അതിക്രമമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ടിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ രാജഗോപാൽ പ്രതിഷേധിച്ചു.ഇത്തരത്തില്‍ വന്‍കിട വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ ലോക്കല്‍ ലോക്കല്‍ ഗുണ്ടായിസം വളര്‍ത്തുവാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായും ചെയര്‍മാന്‍ എം.എ രാജഗോപാല്‍ പറഞ്ഞു.
വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ക്ക്‌ പുനലൂര്‍ ന്യുസ് യുട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്തു കാണാം ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.