''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദുരിതാശ്വാസ നിധിയില്‍ നിന്നെന്ന് വ്യാജ അറിയിപ്പ് നല്‍കി വീട്ടമ്മയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


പുനലൂര്‍: സെറിബ്രല്‍ പാള്‍സി ബാധിച്ച ആറ് വയസുകാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപ അനുവദിച്ചെന്ന വ്യാജ അറിയിപ്പ് നല്‍കി വീട്ടമ്മയില്‍ നിന്ന് 1000 രൂപയും രേഖകളും തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പുനലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഏരൂര്‍, പത്തടി ഷെറീഫ് മന്‍സിലില്‍ നൗഷാദ് (39) ആണ് പിടിയിലായത്.
കുട്ടിയുടെ മാതാവിനെ സമീപിച്ച ഇയാള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് കൈക്കലാക്കുകയും തുകയുടെ കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗുരുതരമായി രോഗം ബാധിച്ച കുട്ടിയുടെ വിവരം ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിന്ന് മാതാവിന്റെ വിലാസം മനസിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ മാതാവിന് തുക അനുവദിച്ചതായി കാണിച്ച്‌ കത്ത് അയക്കുകയായിരുന്നു. ധനസഹായം ലഭിക്കാത്തതിനാല്‍ മാതാവ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലാവുകയും പുനലൂര്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്.പി എം. അനികുമാര്‍, സി.ഐ ബിനുവര്‍ഗ്ഗീസ്, ക്രൈംബ്രാഞ്ച് എസ്.ഐ കെ. ദിലീപ്, പുനലൂര്‍ എസ്.ഐ ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.