''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വയോധികനെ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി


പു​ന​ലൂ​ര്‍: മ​ക്ക​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട വയോധികനെ മു​റി​വില്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച​യാ​യി പ​ട്ടി​ണി​യെതുടര്‍ന്ന് അ​വ​ശ​നാ​യ​യാ​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ന​മൈ​ത്രി പോ​ലീ​സെ​ത്തി ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി.​
പു​ന​ലൂ​ര്‍ പ​ത്തേ​ക്ക​ര്‍ വാ​ര്‍​ഡി​ല്‍ ഉ​ദ​യ​ഭ​വ​നി​ല്‍ ഗോ​പാ​ല​ക്കു​റു​പ്പി (84)നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.​ ഇ​വ​ര്‍ വി​വ​ര​മ​റി​യ​ച്ച​ത​നു​സ​രി​ച്ച്‌ സ്ഥ​ല​ത്തെ​ത്തി​യ കൗ​ണ്‍​സി​ല​ര്‍ ല​ളി​ത​മ്മ ജ​ന​മൈ​ത്രി എഎ​സ്‌ഐ ഷെ​രീ​ഫി​നെ വി​വ​ര​മ​റി​യി​ച്ചു.​
പോ​ലീ​സെ​ത്തി ഗോ​പാ​ല​ക്കു​റു​പ്പി​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​യി​ലെ മു​റി​വ് വ്ര​ണ​മാ​യി പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഗോ​പാ​ല​ക്കു​റു​പ്പ്. ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ഒ​രു പെ​ണ്ണും ഉ​ള്‍​പ്പെ​ടെ മൂ​ന്ന് മ​ക്ക​ളു​ള്ള ​ഗോ​പാ​ല​ക്കു​റു​പ്പി​ന്, മ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​യി​രു​ന്നു ആ​ശ​യം.
ഗു​ജ​റാ​ത്തി​ല്‍ താ​മ​സ​ക്കാ​രി​യാ​യ മ​ക​ള്‍ അ​മ്പിളി​ക്ക് വീ​ടും സ്ഥ​ല​വും എ​ഴു​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് മ​റ്റ് മ​ക്ക​ളാ​യ ബാ​ബു​വും അ​ജ​യ​നും ഇ​വി​ടെ നി​ന്നും മാ​റി താ​മ​സം തു​ട​ങ്ങി.​ സ്ഥ​ല​മെ​ഴു​തി വാ​ങ്ങി​യ മ​ക​ളും സ്ഥ​ലം വി​ട്ട​തോ​ടെ പി​താ​വ് പ​ട്ടി​ണി​യാ​യി. ഇ​തി​നി​ടെ പു​റ​ത്തേ​ക്കി​റ​ങ്ങ​വേ ത​ല​ മു​റി​ഞ്ഞ് പ​നി​യാ​യി കി​ട​പ്പി​ലു​മാ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ക്ക​ള്‍ പി​താ​വ് വെ​ളി​യി​ലി​റ​ങ്ങാ​തെ ക​ത​ക് വെ​ളി​യി​ല്‍ നി​ന്ന് ക​യ​റി​ട്ട് കെ​ട്ടി​യി​ട്ട് ക​ട​ന്നു.
വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ മ​ക്ക​ള്‍​ക്കൊ​പ്പം പോ​യെ​ന്ന് ക​രു​തി ശ്ര​ദ്ധി​ക്കാ​തെ​യു​മാ​യി. പ​ത്തേ​ക്ക​ര്‍ വാ​ര്‍​ഡി​ലെ ആ​ശ വ​ര്‍​ക്ക​ര്‍​മാ​രാ​യ ശാ​ന്ത​മ്മ, ലൈ​ല എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​ക​ത്ത് നി​ന്ന് ഞ​ര​ക്ക​വും മ​റ്റും കേ​ട്ട് ജ​നാ​ല വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ലാ​യ വൃ​ദ്ധ​നെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് മ​ക​ന്‍ ബാ​ബു​വി​നെ വി​ളി​ച്ച്‌ വ​രു​ത്തി താ​ക്കീ​ത് ന​ല്‍​കി​യ ശേ​ഷം മ​റ്റ് മ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച്‌ തു​ട​ര്‍ചി​കി​ത്സ ഏ​ര്‍​പ്പാ​ടാ​ക്കാ​നും ബാ​ബു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.