''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെള്ളമടി വരുത്തിയ വിന ഒാട്ടോറിക്ഷ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കയറി


പുനലൂര്‍: നഗരമദ്ധ്യത്തിലെ ഹോട്ടലിനുള്ളിലേക്ക് ഓട്ടോറിക്ഷ പാഞ്ഞുകയറി ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം. പുനലൂര്‍ എസ്.ബി.ഐക്ക് സമീപത്തെ ഹോട്ടലിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത്. മൂന്ന് യാത്രക്കാരുമായി എത്തിയ ഒാട്ടോയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഹോട്ടലിന് സമീപത്തെത്തി നിറുത്തിയ വാഹനം ഇരപ്പിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായത്.
ഓട്ടോ വരുന്നത് കണ്ട് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഫര്‍ണിച്ചറും കാഷ് കൗണ്ടറും ഗ്ലാസുകളും തകര്‍ത്ത ശേഷമാണ് ഓട്ടോ നിന്നത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ സംഭവത്തിന് ശേഷം പുറത്തേക്കോടി. ഇവരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.