''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ യൂ​ണി​ഫോം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം


പു​ന​ലൂ​ര്‍: അ​ധ്യ​യ​ന വ​ര്‍​ഷം തു​ട​ങ്ങി ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ല്‍​അ​ഴി​മ​തി ഉ​ണ്ടെ​ന്ന് കെ​എ​സ് യു ​പു​ന​ലൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് അ​ഫ്സ​ല്‍ മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.
ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നു് ഒ​രു മാ​സം മു​ന്‍​പു ത​ന്നെ ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്നു. ഒ​രു കൂ​ട്ടി​ക്ക് നാ​നൂ​റു രൂ​പാ വീ​ത​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്കു​ന്ന​ത്. പ​ണ​മാ​യോ ത​ത്തു​ല്യ​മാ​യ തു​ക​യ്ക്ക് തു​ണി​യാ​യോ വി​ത​ര​ണം ചെ​യ്യാ​നാ​ണ് നി​ര്‍​ദേ​ശം.
അ​ധ്യ​യ​നം തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും സ​മീ​പ​ത്തെ തു​ണി​ക്ക​ട​ക​ളി​ല്‍ നി​ന്നും യൂ​ണീ​ഫോം വാ​ങ്ങു​ക​യും ചെ​യ്തി​ട്ടും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ന​ങ്ങാ​പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പു​ന​ലൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​രും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന ഈ ​തി​രി​മ​റി അ​വ​സാ​നി​പ്പി​ക്ക​ണം. എ​ല്ലാ കു​ട്ടി​ക​ളും യൂ​ണി​ഫോം വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക പ​ണ​മാ​യി ന​ല്‍​ക​ണം. വ​ന്‍​കി​ട തു​ണി​മി​ല്‍ ക​ച്ച​വ​ട​ക്കാ​രു​ടെ ദ​ല്ലാ​ള​ന്മാ​ര്‍ മു​ഖേ​ന വ​ന്‍​തു​ക ക​മ്മീ​ഷ​നാ​യി വാ​ഗ്ദാ​നം ചെ​യ്ത് പ​ണ​മീ​ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും തു​ണി​യും തു​ക​യും ന​ല്‍​കാ​തെ സ​ര്‍​ക്കാ​ര്‍ ശ്ര​മ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​മാ​ണെ​ന്നും കെ​എ​സ് യു ​ഭാ​ര​വാ​ഹി അ​റി​യി​ച്ചു.
പ​ത്ത​നാ​പു​രം താ​ലൂ​ക് സ​മാ​ജ​ത്തി​ലെ മൂ​ന്നു സ്കൂ​ളു​ക​ളി​ലും മു​പ്പ​തി​നാ​യി​രം മു​ത​ല്‍ 50000 രൂ​പ വ​രെ ഈ ​ഇ​ന​ത്തി​ല്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ ക​മ്മീ​ഷ​ന്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം കു​ട്ടി​ക​ള്‍​ക്ക് തു​ക നേ​രി​ട്ടു ന​ല്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.