''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത നിയമനം യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു


വിളക്കുടി: ഗ്രാമപഞ്ചായത്തിൽ താൽക്കാലിക നിയമനങ്ങൾ അനധികൃതമായി നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ എന്നിവരെയാണു നിയമിച്ചതെന്നാണ് ആരോപണം. നിയമനം നടത്തുന്നതിനു മുഖാമുഖം നടത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കാതെ മുഖാമുഖം നടത്തുന്നതായി ആരോപിച്ചായിരുന്നു ഉപരോധം.
മുഖാമുഖത്തിൽ പങ്കെടുക്കേണ്ട അംഗങ്ങൾ പോലും അറിയാതെ നടന്ന അണിയറ നീക്കം അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് അംഗങ്ങൾ അറിയിച്ചു. ഒടുവിൽ അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്ത ശേഷമേ മുഖാമുഖം നടത്തൂവെന്നു സെക്രട്ടറി എഴുതി നൽകിയ ശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് അംഗങ്ങളായ കുന്നിക്കോട് ഷാജഹാൻ, വി.ആർ.ജ്യോതികുമാർ, ആശാ ബിജു, ആലുവിള ബിജു, ഫാത്തിമാബീവി എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.