''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജി​വ​ച്ചു


പു​ന​ലൂ​ര്‍:​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജി​വ​ച്ചു. കൊ​ല്ലം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നി​ല്‍​ കു​മാ​റാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​ണ് എ​സ്. സ​നി​ല്‍​കു​മാ​ര്‍. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ന​ലൂ​ര്‍ അ​സം​ബ്ലി ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, പു​ന​ലൂ​ര്‍ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ത്താ​ലാ​ണ് താ​ന്‍ രാ​ജി വ​യ്ക്കു​ന്ന​തെ​ന്ന് സ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. .
ക​ഴി​ഞ്ഞ 11 വ​ര്‍​ഷ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​ച്ചേ​രി വാ​ര്‍​ഡി​ല്‍ നി​ന്ന് കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ര​ന്പ​രാ​ഗ​ത​മാ​യി സി​പി​എ​മ്മി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്ന വാ​ര്‍​ഡി​ല്‍ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നേ​ടി​യ​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് രാ​ജി വ​യ്ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്പോ​ഴും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​കാം രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ നേ​ടി​ക്കൊ​ടു​ത്ത യു​വ​നേ​താ​വാ​ണ് സ​നി​ല്‍​കു​മാ​ര്‍.

സ​നി​ല്‍​കു​മാ​റി​ന്‍റെ രാ​ജി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ തി​രി​ച്ച​ടി​യാ​കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.