''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു.


അഞ്ചൽ: അഞ്ചൽ ഇടമുളയ്ക്കൽ പനച്ച വിളമറ്റത്തികോണം പുത്തൻവീട്ടിൽ സേതുനാഥൻ നായർ (52) ആണ് മരിച്ചത് .വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചടയമംഗലം പൊലിസ് സ്റ്റേഷന് സമീപം വച്ചാണ് അപകടം .ജോലി കഴിഞ്ഞ് റോഡിന്റെ വശത്ത് കൂടി നടന്ന വരികയായിരുന്ന സേതുനാഥാനെ.അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്ക ആയിരുന്നു.കടയ്ക്കൽ ഗവ: ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരണപ്പെടുക ആയിരുന്നു. ചടയമംഗലം പൊലിസ് മേൽനടപടി സ്വീകരിച്ച് മ്യതദേഹം വിട്ടു വളപ്പിൽ സംസ്കരിച്ചു.
ഭാര്യ. ഗീതമ്മ
മക്കൾ.ഹരികൃഷ്ണൻ ,അരുൺ കൃഷ്ണൻ
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.