''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവ് -തെന്മല റൂട്ടില്‍ ചരക്കുലോറികളുടെ നിരോധനം പിന്‍വലിച്ചു


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവ്- തെന്മല റൂട്ടില്‍ ചരക്കുലോറികളെ കടത്തിവിടാന്‍ ഉത്തരവായി. ദേശീയപാതയിലെ തെന്മല എം.എസ്.എല്ലിലെ റോഡില്‍ വിള്ളല്‍ വീണതുമൂലം ചരക്കുലോറികളെ ജില്ലാ കളക്ടര്‍ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ പാതയോരത്ത് താത്കാലികമായി പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത് കണക്കിലെടുത്താണ് പത്ത് ടണ്‍ ഭാരവുമായി എത്തുന്ന ചരക്കുലോറികളെ ഇന്നലെ രാത്രി മുതല്‍ കടത്തിവിടാന്‍ ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ ഉത്തരവിട്ടത്. എന്നാല്‍ പത്ത് ടണ്ണിന് മുകളില്‍ ഭാരം കയറ്റിയെത്തുന്ന ലോറികളുടെ നിരോധനം തുടരുമെന്ന് പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍.എം.ചെറിയാന്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് വയ്ക്കോല്‍ കയറ്റിയെത്തിയ നിരവധി ലോറികളെ തെന്മല പൊലീസ് തടഞ്ഞിട്ടിരിക്കുകയാണ്. ഇവയെ അടിയന്തരമായി കടത്തിവിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ തമിഴ്നാട്ടില്‍ നിന്ന് പത്തുടണ്‍ ഭാരവുമായി ആര്യങ്കാവ് വഴി കേരളത്തിലേക്ക് ചരക്കുലോറികളെ കടത്തി വിടണമെന്ന് തിരുനെല്‍വേലി ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരോട് കൊല്ലം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.