''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബലിതര്‍പ്പണം: പുനലൂരിലെ ക്ഷേത്രക്കടവുകളില്‍ വന്‍ തിരക്ക്


പുനലൂര്‍:പിതൃക്കളുടെ മോഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ പുനലൂരിലെ ക്ഷേത്രക്കടവുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.വെളളിയാഴ്ച രാത്രി ആരംഭിച്ച ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് നാല് വരെ നീണ്ടു നിന്നു.പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവിന് പുറമെ മുഹൂര്‍ത്തിക്കാവ്, തൃക്കോതേശ്വരം, തൊളിക്കോട് വിളയില്‍ ക്ഷേത്രം, നെല്ലിപ്പള്ളി ക്ഷേത്രക്കടവ്, പുനലൂര്‍ ടി.ബി.ജംഗ്ഷനിലെ സ്നാനഘട്ടം, ഉറുകുന്ന് ശ്രീ ഭഗവതിക്ഷേത്രം, പാലരുവി, ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്ര കടവുകളിലായിരുന്നു ബലിതര്‍പ്പണം നടന്നത്. ക്ഷേത്രോപദേശക സമിതി, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്ര സേവാട്രസ്റ്റ്, ബ്രാഹ്ണ സമാജം എന്നിവ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.