''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീടിനുള്ളിൽ മധ്യവയസ്ക്കന്‍ തൂങ്ങിമരിച്ച നിലയിൽ കൊള്ള പലിശക്കാരുടെ പീഡനം മൂലമെന്ന് ആത്മഹത്യാകുറിപ്പ്


അഞ്ചല്‍:വീടിനുള്ളിൽ മധ്യവയസ്ക്കന്‍ തൂങ്ങിമരിച്ച നിലയിൽ കൊള്ള പലിശക്കാരുടെ പീഡനം മൂലമെന്ന് ആത്മഹത്യാകുറിപ്പ്. അഞ്ചല്‍ പനച്ചവിള ചാവരുകുന്ന് റഹിനാ ഹൗസിൽ ജലാലുദീൻ ആണ് അഞ്ചൽ ഈസ്റ്റ് ഗവ: എച്ച്.എസ്.എസിന് സമീപം ഉള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരിച്ച താജുദ്ധീൻ പെയിന്റിംഗ് തൊഴിലാളിയാണ്. പലിശക്ക് പൈസയെടുത്തതിന്റെ പേരിൽ താൻ ജോലിചെയ്യുന്ന സ്ഥലത്തും വീട്ടിലും പനയഞ്ചേരി സ്വദേശിയായ അജിയുടെ നേതൃത്വത്തിൽ ഉള്ള പലിശ്ശസംഘം തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി മരണകുറുപ്പിൽ പറയുന്നു .
30,000 രൂപ പലിശക്കെടുത്തത് മാസം 4,500 രൂപ പലിശ്ശ കൊടുത്തു കൊണ്ടിരുന്നതായും , മുടങ്ങിയപ്പോൾ പലിശ സഹിതം 80,000 രൂപ കൊടുക്കണമെന്നു പറഞ്ഞു പലിശ സംഘം കഴിഞ്ഞ ദിവസംസം താജ്ജുദ്ദീനെ ജോലി സ്ഥലത്തു വന്നു ഭീഷണിപെടുത്തിയിരുന്നു എന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു .
താജുദീന്റെ മരണത്തിനു കാരണക്കാരായ പലിശ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് ആവശ്യപ്പെട്ടു .അഞ്ചൽ പോലിസ് മേൽനടപടി സ്വീകരിച്ചു അന്വേഷണം ആരംഭിച്ചു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.