''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേ​ശീ​യ​പാ​ത വി​ക​സ​നം; കൈ​യേറ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി


പ​ത്ത​നാ​പു​രം:​ ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കൈ​യേറ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി.​ കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ കു​ന്നി​ക്കോ​ട് മേ​ഖ​ല​യി​ലാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത്.​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ന്ന​ത്.​
കു​ന്നി​ക്കോ​ട് പ​ച്ചി​ല​ഭാ​ഗം മു​ത​ല്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡി​ലേ​ക്കി​റ​ക്കി​യ​യു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍​ക്ക് നേ​ര​ത്തേ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​താ​ണ്.​ എ​ന്നാ​ല്‍ അ​ന​ധി​കൃ​ത​മാ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ എ​ത്തി പൊ​ളി​ച്ചു​മാ​റ്റി​യ​ത്.​ ന​ഗ​ര​ത്തി​ല്‍ കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്കാ​യി ന​ട​പ്പാ​ത നി​ര്‍​മി​ക്കാ​നും പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ന്ന​ത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.