''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗു​ണ്ട​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്


കൊ​ട്ടാ​ര​ക്ക​ര: റൂ​റ​ല്‍ ജി​ല്ല​യി​ല്‍ സ്ഥി​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ര്‍​പെ​ടു​ന്ന നാ​ലു പേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി .​അ​ശോ​ക​ന്‍ അ​റി​യി​ച്ചു.
അ​ഞ്ച​ല്‍ ഇ​ട​യം ച​ന്ദ്ര​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ ച​ന്തു എ​ന്ന്‍ വി​ളി​ക്കു​ന്ന അ​നു​ലാ​ല്‍(27), ഈ​സ്റ്റ് ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ടു​വി​ള ശോ​ഭാ മ​ന്ദി​ര​ത്തി​ല്‍ മു​ള്ള​ന്‍ എ​ന്ന്‍ വി​ളി​ക്കു​ന്ന ദി​ലീ​പ് (24 ), പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മൂ​സാ​വ​രി കു​ന്ന്‍ ച​രു​വി​ള വീ​ട്ടി​ല്‍ അ​ലു​വ എ​ന്ന്‍ വി​ളി​ക്കു​ന്ന ഷാ​ന​വാ​സ് (37), കു​ണ്ട​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​റ്റ​ങ്ക​ര ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ മു​ജി​ത്ത് ലാ​ല്‍ (32) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​ര​പെ​ടു​വി​ച്ച​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ.​ജി മ​നോ​ജ്‌ എ​ബ്ര​ഹാം ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​ല​മേ​ല്‍ ഷീ​ജാ ഭ​വ​നി​ല്‍ പ്ര​ശാ​ന്തി​നെ ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.
റൂ​റ​ല്‍ ജി​ല്ല​യി​ല്‍ സ്ഥി​രം കു​റ്റ കൃ​ത്യ​ങ്ങ​ളി​ലേ​ര്‍​പെ​ട്ട് വ​രു​ന്ന​വ​രു​ടെ​യും ഗു​ണ്ട​ക​ളു​ടെ​യും മ​ദ്യം, മ​യ​ക്ക് മ​രു​ന്ന്‍ എ​ന്നി​വ വി​പ​ണം ന​ട​ത്തു​ന്ന​വ​രു​ടെ​യും വി​വ​രം ശേ​ഖ​രി​ച്ച്‌ നി​രീ​ക്ഷി​ച്ച്‌ വ​രു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​ര്‍ വീ​ണ്ടും കു​റ്റ കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പെ​ടു​ന്ന പ​ക്ഷം സാ​മൂ​ഹ്യ വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നും നാ​ട് ക​ട​ത്ത​ല്‍ ത​ട​വി​ലാ​ക്ക​ല്‍ ഉ​ള്‍​പെ​ടെ​യു​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.