''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ച്ച​ന്‍​കോ​വി​ലി​ല്‍; നി​ര​വ​ധി പ​രാ​തി​ക​ളി​ല്‍ പ​രി​ഹാ​രം


അ​ച്ച​ന്‍​കോ​വി​ലി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് പ​രി​ഹാ​രം കാ​ണാ​ന്‍ ജി​ല്ലാ ക​ള​ക്ട​റും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ടെ​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വി​ടെ ന​ട​ത്തി​യ പ്ര​ത്യേ​ക ക്യാ​മ്ബി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച 34 അ​പേ​ക്ഷ​ക​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. യ​ഥാ​സ​മ​യം ജ​ന​നം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന 82 പേ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 32 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 18 പേ​രു​ടെ ആ​ധാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​നും ക്യാ​മ്ബി​ല്‍ ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്ബി​ന് ഡോ. ​പ്ര​ശാ​ന്ത്, ഡോ. ​അ​നൂ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഓ​റ​ല്‍ കാ​ന്‍​സ​ര്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്ന് 16 പേ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
അ​ച്ച​ന്‍​കോ​വി​ലി​ല്‍ ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ന്റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ച്ച​ന്‍​കോ​വി​ല്‍-​പു​ന​ലൂ​ര്‍ റോ​ഡിന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ ക​ള​ക്ട​ര്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.
അ​ച്ച​ന്‍​കോ​വി​ല്‍ മേ​ഖ​ല​യി​ല്‍ ആ​ദി​വാ​സി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഭി​ന്ന​ശേ​ഷി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നാ​യി സ​ബ് ക​ള​ക്ട​ര്‍ ഡോ. ​എ​സ്.ചി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്ബും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ദീ​പ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ച്ച​ന്‍​കോ​വി​ല്‍ സു​രേ​ഷ് ബാ​ബു, അം​ഗം ഗീ​താ​കു​മാ​രി, പു​ന​ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ​ന്‍ എം.​ചെ​റി​യാ​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.