''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കനത്ത മഴ തടിക്കാട് വീട് തകര്‍ന്നു.വ്യാപക മണ്ണിടിച്ചില്‍


അഞ്ചല്‍:കഴിഞ്ഞ രാത്രിയിൽ തോരാതെ പെയ്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾക്കും നാശനഷ്ടം. തടിക്കാട് അൽത്താഫ് മൻസിലിൽ ബിജുവിന്റെ വീടിനോട് ചേർന്ന് മണ്ണ് ഇടിച്ചിൽ ഉണ്ടായതിനാൽ ബാത്ത് റൂമിന്റെ  അടിസ്ഥാനം പൂർണ്ണമായി തകരുകയും വീടിന്റെ  അടിസ്ഥാനം ഇരുത്തുകയും വീടിന്റെ ഭിത്തികളിൽ വിളളല്‍ രൂപപ്പെടുകയും ചെയ്തു. രാത്രി പത്തര മണിയോടെ പൊയ്ത കനത്ത മഴയിൽ വലിയ ഒരു ശബ്ദത്തോടെ മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു എന്ന് ബിജുവിന്റെ ഭാര്യ സുമയ്യ പറഞ്ഞു.
അറയ്ക്കൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ റവന്യു സംഘവും, അഞ്ചൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർച്ചയായി വീണ്ടും മഴ പെയ്താൽ പ്രദേശത്ത്‌ കുടുതൽ മണ്ണിടിച്ചിലിന് കാരണമാകും എന്നും ഇത് വീട് പൂർണ്ണമായി തകരുന്നതിനും ഇടയാക്കുമെന്ന വിദഗ്ദ്ധന്മാരുടെ വിലയിരുത്തലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.