''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കനത്ത മഴ തെന്മല ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തുന്നു പുനലൂരില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം പൊങ്ങി എങ്ങും ജാഗ്രതാ നിര്‍ദ്ദേശം


പുനലൂര്‍:കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് തെന്മല ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.നിലവില്‍ തൊണ്ണൂറ് സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയിട്ടുള്ളത് മുപ്പത് സെന്റിമീറ്റര്‍ കൂടി ആണ് ഉയര്‍ത്തുന്നത്.തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കല്ലടയാറ്റിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം കനത്ത കുത്തൊഴുക്ക്. കലങ്ങിമറിഞ്ഞു ശക്തമായ ഒഴുക്കോടെ എത്തിയ വെള്ളം കല്ലടയാറ്റിന്റെ ഇരുകരകളിലേക്കും ഇരച്ചു കയറിയതു നാട്ടുകാരെ ആശങ്കയിലാക്കി. രണ്ടു മണിക്കൂറിനു ശേഷം ജലനിരപ്പ് താഴ്ന്നു.
ശക്തമായ ഒഴുക്ക് തുടരുകയാണ്. ശംഖിലി വനമേഖലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതാണു കാരണമെന്നാണു നിഗമനം. മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ ഇടവിട്ടു കനത്ത മഴ പെയ്തു. കല്ലടയാറ്റിൽ ഇറങ്ങുന്നതും അപകടമാണ്. മുന്നറിയിപ്പ് അവഗണിച്ച് ആറ്റിൽ കുളിക്കുന്നവരുണ്ട്. കനത്ത മഴ തുടരുന്നതിനാൽ മലയിടിച്ചിലിനും സാധ്യതയുണ്ട്.
സര്‍ക്കാര്‍  മുക്ക് റോഡില്‍ വെള്ളം കയറിയ നിലയില്‍. ഫോട്ടോ: മനോജ്‌ വന്മള
കാര്യറ സര്‍ക്കാര്‍ മുക്കില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.പുനലൂര്‍ തൊളിക്കോട് വെള്ളം കയറുന്നു.യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.പുനലൂര്‍ കെ.എസ്.ആര്‍.ടി.സി യില്‍ നിന്നും ആറ്റിലിറങ്ങാന്‍ നിര്‍മ്മിച്ച പടവുകള്‍ മുങ്ങി.മഴ തുടരുകയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ട്.ശിവന്‍ കോവില്‍ ഭാഗത്തും വെള്ളം ഉയര്ന്നുകൊണ്ടിരിക്കുന്നു.ആറിന്റെ പരിസരങ്ങളില്‍ പോകാതെയും കുളിക്കാന്‍ ആറ്റില്‍ ഇറങ്ങാതെയും ഇരിക്കുക.ഡാം തുറന്നു വിടുന്നതിനാല്‍ ജാഗ്രത പാലിക്കുക.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.