''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന്‍ മരിച്ചു


പത്തനാപുരം:കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന്‍ മരിച്ചു പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വെള്ളംതെറ്റി യിൽ പുത്തൻവീട്ടിൽ കിഴക്കേതിൽ 70 വയസ്സുള്ള കമലാണ് മരണം സംഭവിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം പത്തനാപുരം പാടത്തു നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥൻ ബൈക്കിൽ പോകുന്ന സമയം ആന അദ്ദേഹത്തെ പിന്തുടർന്നു ഇത് അറിയാതെ ഇവിടെയെത്തിയ കമല നെ ആന ആക്രമിക്കുകയായിരുന്നു സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ കമലനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വഴിക്ക് മരണം സംഭവിച്ചതായി കണക്കാക്കുന്നു കമലന് ഭാര്യയും രണ്ട് മക്കളുമുണ്ട് ഭാര്യ ജാനകി - മക്കൾ മോഹനൻ, മഹിളാമണി എന്നിവരാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി വനംമന്ത്രി അഡ്വക്കേറ്റ് കെ രാജു മൃതദേഹം സന്ദർശിച്ചു ശവസംസ്കാരത്തിനായ് അടിയന്തര തുക അനുവദിക്കാൻ വനം വകുപ്പിന് നിർദ്ദേശം കൊടുക്കുകയും നഷ്ടപരിഹാരമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു പുനലൂർ ഡിഎഫ്ഒ ഡോണി പത്തനാപുരം പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.