''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരള സ്റ്റേറ്റ് ടൈലേഴ്സ് യുണിയൻ (UTUC) കിഴക്കൻ മേഖല തൊഴിലാളികൾ കൂട്ടധർണ്ണ സംഘടിപ്പിച്ചു


പുനലൂര്‍:കേരള സ്റ്റേറ്റ് ടൈലേഴ്സ് യുണിയൻ (UTUC) കിഴക്കൻ മേഖല തൊഴിലാളികൾ  കൂട്ടധർണ്ണ സംഘടിപ്പിച്ചു. പുനലൂർ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റ് ജംഗ്ഷനിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണക്ക് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രൻ നേത്യത്വം നൽകി.തയ്യൽ തൊഴിലാളികൾക്ക് ഓണം ബോണസ്സ് അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയിൽ 100 കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ആര്‍.എസ്.പി പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എം നാസർ ഖാന്റെ അധ്യക്ഷതയിൽ ആരംഭിച്ച ധർണ്ണയിൽ സംഘാടക സമിതി സെക്രട്ടറി  ഇ.സലാവുദ്ദീൻ സ്വാഗതം പറഞ്ഞു. UTUC സംസ്ഥാന സെക്രട്ടറി തോമസ്സ് ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സിസിലി, ആര്‍.എസ്.പി നേതാക്കൾ ആയ  മഞ്ഞപ്പാറ സലീം, ഇടമൺ ബി വർഗ്ഗീസ് ,അഡ്വ: കാട്ടയം സുരേഷ്, കെ രാജി, വിബ്ജിയോർ, പ്രശാന്ത്, അബിക തുടങ്ങിയവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.