''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴ മാറിയതോടെ വിപണികള്‍ക്ക് ഉണര്‍വേറി


അഞ്ചല്‍:മഴ മാറിയതോടെ വിപണികള്‍ക്ക് ഉണര്‍വേറി. അഞ്ചല്‍ ഏറം വി.എഫ്.പി.സി.കെ വിപണിയില്‍ വന്‍തോതിലാണ് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എത്തിയത് .
മഴ മാറിയതോടെ അഞ്ചലിലെ വിപണികളില്‍ വിവിധ കാര്‍ഷികൊല്‍പ്പന്നങ്ങള്‍ വന്‍തോതിലാണ് എത്തിച്ചേര്‍ന്നത് .അഞ്ചല്‍ വി.എഫ്.പി.സി.കെ വിപണിയില്‍ ഏത്തക്കായ, കാച്ചില്‍ , ചേന ,പയര്‍ അടക്കം നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ എത്തിച്ചേര്‍ന്നു . എന്നാല്‍ കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ എത്തിച്ചേര്‍ന്ന കച്ചവടക്കാര്‍ വളരെ കുറവായിരുന്നു .നാട്ടില്‍ പ്രളയം നടമാടിയതിന്റെ നടുക്കവും ശക്തമായ മഴമൂലം തൊഴില്‍ മേഘലയിലെ സ്തംഭനവും വിപണിയെയും പിടിച്ചു കുലുക്കി . കഴിഞ്ഞ ഓണക്കാലത്ത് നേന്ത്ര കായകള്‍ക്ക് കിലോയ്ക്ക് 75 ഉം 80 ഉം രൂപ കിട്ടിയപ്പോള്‍ ഇപ്രാവശ്യം ലഭിച്ചത് 55 ഉം   60 ഉം രൂപയാണ് .ഭൂരിഭാഗം കാര്‍ഷിക വിളകളും  പ്രകൃതിക്ഷോഭത്തില്‍ നശിച്ചുപോയി. ബാക്കി ലഭിച്ചവയ്ക്ക് വിലയും കുറവ്  ഇതു കര്‍ഷകരെ വളരെ വിഷമിപ്പിക്കുന്നുണ്ട് .മഴയ്ക്ക് ശേഷം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യാപാരികള്‍ വിപണികളില്‍ ഏത്താതിരുന്നതും വിലക്കുറവിനു കാരണമായി കാര്‍ഷിക വിളകളില്‍ ചിലത് നശിച്ചുപോകുകയും ഉള്ളതിന് വിലക്കുറയുകയും ചെയ്തു  എങ്കിലും മറ്റുജില്ലകളില്‍ നടമാടിയ മഹാപ്രളയത്തില്‍ നിന്നും രക്ഷനേടി ഉള്ള വിഭവങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനത്തിലാണ്  സാധാരണ കര്‍ഷകര്‍.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.