''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മൃഗസംരക്ഷണ മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കാൻ നവീന പദ്ധതികൾ നടപ്പാക്കും:മന്ത്രി കെ.രാജു


അഞ്ചൽ: മൃഗസംരക്ഷണ മേഖലയിലും ക്ഷീരവികസന മേഖലയിലും പുത്തനുണർവ്വ് സൃഷ്ടിക്കാൻ കൂടുതൽ നവീന പദ്ധതികൾ നടപ്പിൽ വരുത്തുമെന്ന് മന്ത്രി കെ.രാജു .ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ തടിക്കാട്ടിൽ അനുവദിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷീരസംരക്ഷണ മേഖലയിൽ നൂറു ശതമാനം സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത് .അതിനായി ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതികളാണ് ഈ മേഖലയിലെ കർഷകർക്ക് ഗുണപ്രദമെന്നും മന്ത്രി തുടർന്നു. ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ.ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗം ബി.സരോജാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ശ്രീലക്ഷ്മി, കെ.ഷിബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ഷൗക്കത്ത്, ബേബി മാത്യു,ഇൻഷാ മോൾ, കെ.എസ്.രേവതി, ആർ .ഷാജു, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ സി.മോഹനൻ പിള്ള, കെട്ടിടത്തിൽ സുലൈമാൻ, പി.അനിൽകുമാർ, എം.എ.റഹീം, സി എം ജയപ്രസാദ്, എൻ.കെ.ബാലചന്ദ്രൻ ,മുൻ ഗ്രാമ പഞ്ചായത്തംഗം ,കെ.ഷംസുദ്ദീൻ മുതലായവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.അനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്:  മൊയ്ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.