''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അറയ്ക്കൽ വില്ലേജിൽ അനുവദിച്ച മൃഗാശുപത്രി തടിക്കാട്ടിൽ അനുവദിച്ചതിനെതിരേ അറയ്ക്കൽ നിവാസികൾ പ്രതിഷേധിച്ചു


അഞ്ചൽ: മൃഗസംരക്ഷണ വകുപ്പ് അറയ്ക്കൽ വില്ലേജിൽ അനുവദിച്ച മൃഗാശുപത്രി തടിക്കാട്ടിൽ അനുവദിച്ചതിനെതിരേ അറയ്ക്കൽ നിവാസികൾ പ്രതിഷേധിച്ചു.പുതിയതായി അനുവദിക്കുന്ന മൃഗാശുപത്രി അറയ്ക്കലിൽ നിലവിലുള്ള ഐ.സി.ഡി.പി സബ് സെന്റർ അപ്ഗ്രേഡ് ചെയ്യുമെന്നാണ് വകുപ്പു മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിലരുടെ പ്രാദേശിക വികാരങ്ങളാലാണ് അറയ്ക്കൽ അവഗണിക്കപ്പെട്ട തത്രേ.മന്ത്രിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും അറയ്ക്കൽ പ്രദേശത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ ബി.ജെ.പിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.