''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നടുറോഡില്‍ ആത്‍മഹത്യക്ക് ശ്രമിച്ച കമിതാക്കളെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ രക്ഷിച്ചു


കൊട്ടവട്ടം:കമിതാക്കള്‍ നടുറോഡില്‍ ആത്‍മഹത്യക്ക് ശ്രമിച്ചു പെട്രോളിൽ കുളിച്ചു കിടന്നു കമിതാക്കളെ നാട്ടുകാരുടെ സമയോചിതമായ ഇടപെടിൽ രക്ഷിച്ചു.അബോധവസ്ഥയിലായ പെൺകുട്ടിയെ നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചു.കാമുകനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
കോട്ടവട്ടം  പാട്ടുപുരമുകൾ സ്കൂള്‍ ജംഗ്ഷനിൽ ആണ് സംഭവം.
ഇവർ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്നും മരിക്കാൻ വന്നതാണെന്നും പിടിയിലായ കുന്നിക്കോട് സ്വദേശി വിഷ്ണു പോലീസിനോട് പറഞ്ഞു.
കന്നാസിൽ കരുതിയ പെട്രോളും കത്തിക്കാൻ കൊണ്ടുവന്ന തീപ്പെട്ടിയും കൂടാതെ ചങ്ങലയും പോലീസ് കസ്റ്റഡിയിൽ എടുത്തു ...
നാട്ടുകാർ കണ്ടപ്പോൾ രണ്ടു പേരും കെട്ടിപ്പിടിച്ചു പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു.
റിപ്പോര്‍ട്ടര്‍ കുഞ്ഞുമോന്‍ കൊട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.