''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒന്നരക്കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാരി പിടിയില്‍


പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് വില്പനയ്ക്കായി ബസില്‍ കടത്തിക്കൊണ്ടു വന്ന ഒന്നരക്കിലോ കഞ്ചാവുമായി കടയനെല്ലൂര്‍ പൊകംപെട്ടി സ്വദേശി ലക്ഷ്മി (57)യെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൂന്ന് വര്‍ഷമായി ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. ആര്യങ്കാവ് ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കിയത് മൂലം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറിയ ശേഷം ഇവര്‍ ആര്യങ്കാവ് ബസ് ഡിപ്പോയില്‍ എത്തും. തുടര്‍ന്ന് പുനലൂരിലേക്കുളള ഓര്‍ഡനറി ബസില്‍ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളിലെത്തിയാണ് കച്ചവടം നടത്തിയിരുന്നത്. ഓര്‍ഡനറി ബസ് ആര്യങ്കാവിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കാറില്ല. ഇവരെ പിടികൂടാന്‍ ഒരാഴ്ചയായി എക്സൈസിലെ ഷാഡോ സംഘം നടത്തിവന്ന ശ്രമത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വെട്ടിത്തിട്ടയിലെ ചീവോട്ട് വച്ചാണ് പിടികൂടിയത്. ഇവരുടെ മൂത്ത മകന്‍ പരവേശനെ ഒരു വര്‍ഷം മുമ്ബ് രണ്ട് കിലോ കഞ്ചാവുമായി പിടി കൂടിയിരുന്നു. ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. പുനലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.കെ.മധു, പ്രിവന്റീവ് ഓഫീസര്‍മാരായ ഹരിലാല്‍, അനില്‍കുമാര്‍, സുരേഷ് കുമാര്‍, ശിഹാബുദ്ദീന്‍, സിവില്‍ ഓഫീസര്‍മാരായ മനു, അനിഷ് കുമാര്‍, ഷാജി ,വിഷ്ണു, എസ്.സുന്ദരം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.