''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ച്ച​ക്ക​റി​ക്ക് മൂ​ന്നി​ര​ട്ടി വി​ല; പ​രി​ശോ​ധ​ന​യി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി


പ​ത്ത​നാ​പു​രം: മാ​ര്‍​ക്ക​റ്റി​ല്‍ ഓ​ണ​വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ചി​ല വ്യാ​പാ​രി​ക​ള്‍ മു​ന്നി​ര​ട്ടി വ​രെ ഈ​ടാ​ക്കി​യ​ത് സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.
പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ധ​ന​ങ്ങ​ള്‍ പൂ​ഴ്ത്തി​വെ​ച്ച്‌ കൃ​ത്രി​മ​ക്ഷാ​മം ഉ​ണ്ടാ​ക്കി നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​വ​ര്‍, പ​ച്ച​ക്ക​റി വി​ല മൂ​ന്നി​ര​ട്ടി വ​രെ ലാ​ഭ​ത്തി​ന് വി​റ്റ​വ​ര്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്കി. പ​ച്ച​മു​ള​ക് കി​ലോ 80 രൂ​പ (ത​മി​ഴ്നാ​ട് 18 രൂ​പ) പ​ച്ച​മാ​ങ്ങ 100 (20) അ​മ​ര​ക്ക 80 (15) ത​ക്കാ​ളി 40 (15) ഏ​ത്ത​കാ​യ75 (20) തു​ട​ങ്ങി മി​ക്ക​തി​നും ത​മി​ഴ്നാ​ട്ടി​ലെ വി​ല​യി​ല്‍ നി​ന്നും മൂ​ന്നി​ര​ട്ടി വി​ല​യാ​ണ്.​
അ​മി​ത ലാ​ഭ​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തി​യ​തും വി​ല വി​വ​ര​പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത​തും പൂ​ഴ്ത്തി​വ​യ്പ് ന​ട​ത്തി​യ​വ​രു​മാ​യ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, ഹോ​ട്ട​ല്‍, ബേ​ക്ക​റി തു​ട​ങ്ങി ഇ​രു​പ​ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ചി​ല​ര്‍​ക്ക് താ​ക്കീ​ത് ന​ല്കി. താ​ലു​ക്ക് സ​പ്ലൈ ആ​ഫീ​സ​ര്‍ വി.​കെ തോ​മ​സ്, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​സ് ജ​ലീ​ല്‍,അ​നൂ​പ് ജി ​തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​ണ് വി​ല​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.