''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ കുളത്തുപ്പുഴ റോഡിൽ ഭാരതിപുരം ജംഗ്ഷനിൽ നിന്നും പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടി


ഭാരതിപുരം പ്രവീൺ സ്റ്റോഴ്സ് ഉടമ ദിൽകുമാറിന് അഞ്ചൽ കുളത്തുപ്പുഴ റോഡിൽ ഭാരതിപുരം ജംഗ്ഷനിൽ  നിന്നും പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടി. പണവും പേഴ്‌സും ഏരൂര്‍ പോലീസ് സ്റ്റേഷനിൽ ഏല്‍പ്പിച്ചിട്ടുണ്ട്.
പണവും പേഴ്സും നഷ്ടമായ ഉടമസ്ഥൻ അടയാള സഹിതം ബോധ്യപ്പെടുത്തി ഏരൂർ സ്റ്റേഷനിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.
കളഞ്ഞ് കിട്ടിയപേഴ്സും പണവും ഭാരതീപുരം വാർഡ് മെമ്പർ കൊച്ചുമ്മച്ചന്റെ സാനിധ്യത്തിലാണ് ദിൽകുമാർ ഏരൂർ എസ്.ഐ സി.പി സുധീഷ് കുമാറിന് സ്റ്റേറ്റഷനിൽ എത്തി കൈമാറിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.