''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാസ്റ്റര്‍ ധർമ്മക്കണ്ണിന്റെ (50) സംസ്കാരം ഇന്ന് 10 മണിക്ക് ആരംഭിക്കും


പുനലൂർ: പാസ്റ്റര്‍ ധർമ്മക്കണ്ണിന്റെ (50) സംസ്കാരം ഇന്ന് (ചൊവ്വാഴ്ച 28.08.18) രാവിലെ 10 മണി മുതൽ 1 മണി വരെ പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രമീകരിക്കുന്ന പ്രത്യേക പന്തലിൽ വച്ച് നടക്കുകയും, ശേഷം ഉച്ചയോടെ പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ സംസ്കാരവും നടക്കും. പുനലൂരിലുള്ള പെന്തക്കോസ്ത് സഭകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.കഴിഞ്ഞ ചില നാളുകളായി രോഗബാധിതന്‍ ആയിരുന്നു. .
ഭാര്യ: ജലജ, മകൻ: പാസ്റ്റർ ഹാനോക്ക്, മകൾ: ഹെപ്‌സിബ
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഹാർവെസ്ററ് ടി.വി ജനങ്ങളിൽ എത്തിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.