''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പതിമൂന്നുകാരന്‍ തൂങ്ങിമരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു


കു​ള​ത്തു​പ്പു​ഴ: സാം​ന​ഗ​റി​ല്‍ 13 കാ​ര​ന്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാം​ന​ഗ​ര്‍ സു​ജാ​ത മ​ന്ദി​ര​ത്തി​ല്‍ സ​ന്തോ​ഷ്‌ സു​ജാ​ത ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദ​ര്‍​ശാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. പോ​ളി​യോ ബാ​ധി​ച്ചു കാ​ല്‍ ത​ള​ര്‍​ന്ന സ​ന്തോ​ഷി​ന്‍റേ​യും കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന സു​ജാ​ത​യു​ടെ​യും മൂ​ന്നു​മ​ക്ക​ളി​ല്‍ മൂ​ത്ത കു​ട്ടി​യാ​ണ് ആ​ദ​ര്‍​ശ്.
മൂ​ന്നു ദി​വ​സ​മാ​യി സ്കൂ​ളി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന ആ​ദ​ര്‍​ശി​നെ ക​ഴി​ഞ്ഞ ദി​സ​വം സ്കൂ​ളി​ലെ അ​ധ്യാപി​ക വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. സ്കൂ​ളി​ല്‍ എ​ത്ത​തി​ന്‍റെ കാ​ര്യം അ​ധ്യാ​പി​ക ത​ന്നെ പി​താ​വ് സ​ന്തോ​ഷി​നെ ഫോ​ണ്‍ ചെ​യ്തും അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ആ​ദ​ര്‍​ശ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്.
സ്കൂ​ളി​ല്‍ ആ​ദ​ര്‍​ശ് അ​ട​ക്കം ചി​ല കു​ട്ടി​ക​ളെ ക്ലാ​സി​ല്‍ നി​ന്നും ഇ​റ​ക്കി നി​ര്‍​ത്തി​യി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളി​ല്‍ ചി​ല​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യക്ത​ത​യി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും എ​സ്‌ഐ ​വി​നോ​ദ് പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.