''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പട്ടാപ്പകൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തി കാട്ടിപീഡിപ്പിക്കാൻ ശ്രമിച്ച കേസ് പ്രതി പോലീസ് പിടിയിൽ


കുന്നിക്കോട്‌:പട്ടാപ്പകൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തി കാട്ടിപീഡിപ്പിക്കാൻ ശ്രമിച്ച കേസ് പ്രതി വെഞ്ചേമ്പ് വാഴവിളയിൽ പ്ലാവിള വീട്ടിൽ അനീഷ്കുമാർ (23) പോലീസ് പിടിയിൽ.വീട് കതക് തള്ളി തുറന്നു കത്തികാണിച്ച ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുട്ടി രാവിലെ പഠിക്കാൻ പോകാൻ തയ്യാറെടുക്കുമ്പോൾ ആയിരുന്ന ആക്രമണം പ്രതിയെ പല പ്രാവശ്യവും ഈ ഭാഗത്ത്‌ കണ്ടിരുന്നതായി പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. വീട്ടിൽ പെൺകുട്ടി ഒറ്റക്ക് ഉള്ള സമയം നോക്കി അകത്തു കടന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ചെറുത്തു നിന്ന കുട്ടി തറയിൽ വീണ്‌ തലയ്ക്കു പരുക്ക് പറ്റി അബോധവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സതേടി. നാല് ദിവസം മുൻപാണ് കേസിന് ആധാരമായ സംഭവം നടന്നത്
പ്രദേശത്തു പരസ്യമായി കഞ്ചാവ് വില്പനയും, കഞ്ചാവ് ഉപയോഗവും, മദ്യപാനവും ,അടിപിടിയും പ്രദേശത്ത്‌ ഉണ്ടാകുന്നുണ്ടന്നും നടപടി വേണം എന്ന് എക്സൈസിനെ വിവരം അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് പ്രദേശവാസികളായ സ്ത്രീകൾ കുന്നിക്കോട് പോലീസിനോട് പറഞ്ഞു .
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി ഇന്നാണ് കുന്നിക്കോട്‌ പോലീസ് പിടിയിലായത് ഇയാൾ വിവാഹിതനാണ് സംഭവസ്ഥലത്തും,പ്രതിയുടെ വീട്ടിലും പ്രതിയെ പോലീസ് എത്തിച്ചു തെളിവെടുപ്പ് നടത്തി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച് കത്തി പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ്‌ പിടിച്ചെടുത്തു.
റിപ്പോര്‍ട്ടര്‍ കുഞ്ഞുമോന്‍ കൊട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.