''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച മ​ദ്യ​പാ​നി പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു


പ​ത്ത​നാ​പു​രം:​ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച മ​ദ്യ​പാ​നി പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. ​
മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ ത​ല​വൂ​ര്‍ അ​ല​ക്കു​ഴി അ​മ്പി​യി​ല്‍ വീ​ട്ടി​ല്‍ രാ​ജ​ന്‍(45)​ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ.എ​സ്.ഐ ​കു​രി​കേ​ശി​നെ ആ​ക്ര​മി​ച്ച്‌ ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ച്ച​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.​
അ​മി​ത​മാ​യി മ​ദ്യ​പി​ച്ച്‌ അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​മോ​ടി​ച്ച രാ​ജ​നെ വി​ള​ക്കു​ടി ജം​ഗ്ഷ​നി​ല്‍ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.​
സ്റ്റേഷ​നി​ലെ​ത്തി​ച്ച ഇ​യാ​ള്‍ പോ​ലീ​സു​കാ​രെ​യും മ​റ്റും അ​സ​ഭ്യം പ​റ​യു​ക​യും, അ​ക്ര​മാ​സ​ക്ത​നാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വി​ല​ങ്ങ് വ​ച്ച്‌ സെ​ല്ലി​ല​ട​യ്ക്കു​ക​യാ​യി​രു​ന്നു.​ കൈ വേ​ദ​നി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തി​നെ ​തു​ട​ര്‍​ന്ന് വി​ല​ങ്ങ​ഴി​ക്കാ​ന്‍ ക​യ​റി​യ എ.എ​സ്.ഐ ​കു​രി​കേ​ശി​നെ ഇ​യാ​ള്‍ വി​ല​ങ്ങ് വ​ച്ച്‌ ത​ല​യി​ലും കൈ​യി​ലും വ​യ​റി​ലും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​രി​കേ​ശി​നെ കു​ന്നി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ​
വ​ധ​ശ്ര​മ​ത്തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത രാ​ജ​നെ പു​ന​ലൂ​ര്‍ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.