''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ


പത്തനാപുരം/കോട്ടയം: വീട്ടുപകരണങ്ങൾ ശരിയാക്കാനായി എത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം പ്ലാവില വീട്ടിൽ ധനീഷ്(24) ആണ് അറസ്റ്റിലായത്. കോട്ടയം തലയോലപ്പറമ്പിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയാണ് ധനീഷ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷനായി ജോലി നോക്കിനവരികയായിരുന്ന പ്രതി വീട്ടുപകരണങ്ങൾ നന്നാക്കാനായി പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം വന്ന് പോയിരുന്നതായി പൊലീസ് പറഞ്ഞു. ഈ അടുപ്പം മുതലെടുത്ത് യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ പെൺകുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറി. എന്നാൽ പ്രതി ഇവിടെയുമെത്തി.
ഞായറാഴ്ച അർധരാത്രി 12.30 ന് ധനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയമാണ് കുട്ടിയുടെ അമ്മ ധനീഷിനെ പിടികൂടിയത്. ഇയാളെ മുറിയിൽ പൂട്ടിയിട്ട ശേഷം പെൺകുട്ടിയുടെ അമ്മ വിവരം പൊലീസിലറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.