''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയത്തില്‍ അഭയവും അന്നവും നല്‍കി നളിനിയമ്മ


കുളത്തൂപ്പുഴ: സ്വന്തം വീട് ദുരിതാശ്വാസ ക്യാമ്പാക്കിയ നളിനിയമ്മ ദുരിതബാധിതര്‍ക്ക് വേണ്ടി ഒാണാഘോഷവും സംഘടിപ്പിച്ചു സഹജീവി സ്നേഹത്തിന്റെ മാതൃകയായി. ഇത്രകാലവും സമ്പാദിച്ചതൊക്കെയും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നത് കണ്ട് നിസഹായരായി നില്‍ക്കേണ്ടി വന്ന അറ്റിനു കിഴക്കേകര പാലയ്ക്കല്‍ കടവിലെ എട്ട് കുടുംബങ്ങളെയാണ് നളിനിയമ്മ തന്‍െറ വീട്ടില്‍ താമസിപ്പിച്ചത്. തിരുവോണ നാളില്‍ ഒാണാഘോഷവും സദ്യവട്ടവും ഒരുക്കി നല്‍കിയ ശേഷമാണ് ഇവരെ മടക്കിയയച്ചത്.
ജില്ലാഭരണകൂടവും റവന്യു അധികൃതരും ദൂരെയുള്ള സ്കൂളുകളില്‍ ക്യാമ്പ് ഒരുക്കി നല്‍കാം എന്നറിയിച്ചങ്കിലും നളിനിയമ്മ സന്തോഷത്തോടെ ഇത് നിരസിച്ചാണ് വീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയത്. പ്രളയ പ്രദേശത്തെ ക്യാമ്പുകളിലൊന്നായി അധികൃതര്‍ ഇവിടം പ്രഖ്യാപിക്കുകയും ചെയ്തു.
കനത്ത മഴയില്‍ വെള്ളം വീട്ടുമുറ്റത്തെത്തിയപ്പോഴായിരുന്ന കുടുംബങ്ങളില്‍ പലരും വെള്ളപ്പൊക്ക വിവരം അറിഞ്ഞത്. തോട് കടന്ന് മറുകരയുളള നളിനിയമ്മയുടെ വീട്ടില്‍ ഒാടിയെത്തുകയായിരുന്നു. ഉടുതുണിയല്ലാതെ മറ്റൊന്നും എടുക്കാനായില്ല. വളര്‍ത്തുമൃഗങ്ങളും പാഠ പുസ്തകങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.