''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ദേശീയപാത വിഭാഗം എൻജിനീയറെ ഉപരോധിച്ചു


പുനലൂര്‍:കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പുനലൂർ ദേശീയപാത വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ നിരവധി വാഹനങ്ങൾ അകപ്പെടുകയും ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെട്ട് അത്യാസന്നനിലയിൽ ആകുകയും ചെയ്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ഉപരോധവുമായി രംഗത്തെത്തിയത് ഒരുമണിക്കൂറോളം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ ഓഫീസിൽ തടഞ്ഞുവച്ചു തുടർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ രണ്ട് ദിവസത്തിനകം കോറി വേസ്റ്റ് ഉപയോഗിച്ച് കുഴികൾ നികത്താം എന്ന് രേഖാമൂലം എഴുതി നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത് ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ഇ സജ്ജയ് ഖാൻ  മുഹമ്മദ് റാഫി, ടി എസ് ബിനു , വിപിൻ ബി.വർഗീസ് , മുനീർ, അഫ്സൽ , ഷംനാദ് , സുനിൽ ഇടമൺ തുടങ്ങിയവർ നേതൃത്വം നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.