''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രണ്ടേകാല്‍ കിലോ കഞ്ചാവുമായി പിടിയില്‍


പുനലൂര്‍: തമിഴ്നാട്ടില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒരാളെ പുനലൂര്‍ പോലീസ് പിടികൂടി. ഡി.വൈഎസ്.പി അനില്‍കുമാറിന് കിട്ടിയ രഹസ്യവിവര ത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിയാള്‍ പിടിയിലായത്. കലയനാട് ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന കോട്ടവട്ടം മാക്കന്നൂര്‍ അമ്പലത്തിന് സമീപം പ്ലാവിള വീട്ടില്‍ രാജീവ്(48) ആണ് പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന കഞ്ചാവ് വിവിധ അളവുകളില്‍ പൊതികളാക്കി ബാഗില്‍ കൊണ്ടുവരും വഴിയാണ് ഇയാള്‍ പിടിയിലാകുന്നത്. കോളേജും സ്കൂളുകളും കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണിയാള്‍ അധികവും കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് പോലീസ് പറയുന്നു.
പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ്, എസ്‌.ഐ.ദിലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം രാത്രിയോടെ ഇയാളെ പിടികൂടി യത്. ഇയാളുടെ പേരില്‍ മുന്‍പും നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.