''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു; ഒ​ഴി​വാ​യ​ത് വ​ന്‍​ദു​ര​ന്തം


പ​ത്ത​നാ​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.
പ​ന​മ്പ​റ്റ - കാ​ര്യ​റ -പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ ചി​റ്റാ​ശേരി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മ​ര​ങ്ങ​ളും മ​ണ്‍​ഭി​ത്തി​യു​മാ​ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ​ത്. കു​ടും​ബ​ശ്രീ യോ​ഗം​ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സ്ത്രീ​ക​ളും സ​മീ​പ​വാ​സി​യാ​യ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യും ത​ല​നാ​രി​ഴയ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.
മ​ണ്‍​ത്തി​ട്ട​യി​ല്‍ നി​ന്ന മ​ര​ങ്ങ​ളാ​ണ് ആ​ദ്യം റോ​ഡി​ലേ​ക്ക് വീ​ണ​ത് പി​ന്നാ​ലെ മ​ണ്ണി​ടി​യു​ക​യാ​യി​രു​ന്നു. ​ഇ​തേ തു​ട​ര്‍​ന്ന് നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ ഫ​യ​ര്‍​ഫോ​ഴ്സും പോലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.​ മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​ത ലൈ​നു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.​ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ഇ​നി​യും ഇ​വി​ടം ഇ​ടി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.