''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒടുവിൽ വർഷങ്ങൾക്കു മുൻപ് മൂടിയ ഓട തുറന്നു നാട്ടുകാര്‍


കുന്നിക്കോട്‌:കൊല്ലം തിരുമംഗലം ദേശീയ പാതയിൽ കുന്നിക്കോടാണ് സംഭവം പച്ചിലവളവിൽ റോഡിൽ ഓടയില്ലാത്തതിനാൽ ചെളി നിറഞ്ഞ മലിനജലം സമീപത്തെ കടകളിലേക്കും റോഡിലേക്കുമാണ് ഒഴുകിയെത്തുന്നത് .മഴ കനത്തതോടെ മാലിന്യം വഹിച്ചു മലിനജലത്തിന്റെ വരവായി. ഇതു കാരണം സ്ഥലത്ത് ഗതാഗത പ്രശ്നവും ഉണ്ടായി ജെ.സി.ബി എത്തി.ഒപ്പം നാട്ടുകാരും ചേർന്ന് പിടിപ്പത് പണി ചെയ്‌തെങ്കിലും വെള്ളം നിയന്ത്രിക്കാനായില്ല.ആകെ വലഞ്ഞ പ്രദേശവാസികളുടെ തലപുകഞ്ഞു. ഒടുവിലാണ് പഴമക്കാർ ഓർത്തെടുത്ത് ഇവിടെ ഒരു കലുങ്ക് ഉണ്ടന്ന കാര്യം.എന്നാൽ ഈ കലുങ്ക് എങ്ങനെയോ മണ്ണിട്ട് മൂടി ഒടുവിൽ പ്രശ്നം പരിഹാരത്തിനായി ജെ.സി.ബി വെച്ച് കലുങ്ക് തുറക്കേണ്ടി വന്നു.
ഇതു തന്നെയാണ് പലയിടത്തും പ്രശ്നങ്ങൾക്ക് കാരണം അധികാരികളുടെ കണ്ണ് വെട്ടിച്ചും അല്ലാതെയും ഓടകളും, കലുങ്കുകളും, തോടുകളും, ആറുകളും നികത്താനാകും.പക്ഷെ കാലം ഒന്ന് കലിതുള്ളിയാൽ അവയൊക്കെ തുറന്നു കൊടുക്കേണ്ടി വരുമെന്നതാണ് വാസ്തവം
റിപ്പോര്‍ട്ട് കുഞ്ഞുമോന്‍ കൊട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.