''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെ​ന്മ​ല-​ആ​ര്യ​ങ്കാ​വ് പാ​ത​യി​ല്‍ ഇ​ന്നു മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


തെ​ന്മ​ല: കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ തെ​ന്മ​ല മു​ത​ല്‍ ആ​ര്യ​ങ്കാ​വ് വ​രെ വലിയ ചരക്ക് വാഹ​നങ്ങളു ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ക​ഴു​തു​രു​ട്ടി പ്ര​ദേ​ശ​ത്ത് പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ന് സ​മീ​പം എം​എ​സ്​എ​ല്‍ മേ​ഖ​ല​യി​ലെ പാ​ത​യി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട വി​ള്ള​ല്‍ അ​ട​യ്ക്കു​ന്ന​തി​നു​ള്ള സ​ര്‍​വെ ന​ട​പ​ടി ദേ​ശീ​യ​പാ​ത നി​ര​ത്ത് വി​ഭാ​ഗം ഇ​ന്നു​ത​ന്നെ തു​ട​ങ്ങും. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ല്‍ അ​തി​വേ​ഗം അ​റ്റ​കു​റ്റ​പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കും.
ഇ​തു​വ​ഴി സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ച​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​തു​വ​ഴി ക​ട​ത്തി വി​ടും.
ഗ​താ​ഗ​തം പൂ​ര്‍​ണ​തോ​തി​ല്‍ പു​ന:​സ്ഥാ​പി​ക്കും വ​രെ മേ​ഖ​ല​യി​ല്‍ സ്ഥി​രം പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​ണ് പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍ടി​ഒ​യു​ടെ സേ​വ​ന​വു​മു​ണ്ടാ​കും.
ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ന​പ്പു​റം വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ വ്യ​ക്ത​മാ​ക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.