''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല– ചെങ്കോട്ട പാതയിൽ വീണ്ടും മണ്ണിടിച്ചിൽ


തെന്മല: കൊല്ലം– തിരുമംഗലം ദേശീയ പാതയിൽ വീണ്ടും മലയിടിച്ചിൽ. ആര്യങ്കാവ് കോട്ടവാസൽ പള്ളിക്കു സമീപം ഇന്നലെ രാത്രി എട്ടരയോടെ മണ്ണിടിഞ്ഞ് ഇതുവഴി ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തേക്ക് പ്ലാന്റേഷനിലെ കുന്നാണ് റോഡിലേക്ക് ഇടിഞ്ഞിറങ്ങിയത്. നേരത്തേ മലയിടിച്ചിലിനെ തുടർന്ന് തെന്മല - ചെങ്കോട്ട പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിലവിൽ എംഎസ്എല്ലിൽ പാത തകർന്ന ഭാഗത്തു കൂടി കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് പുനലൂർ മുതൽ എംഎസ്എൽ വരെയും എതിർ ദിശയിൽ എംഎസ്എൽ മുതൽ ചെങ്കോട്ട വരെയും സർവീസ് നടത്താൻ അനുവദിച്ചിരുന്നു. രാവിലെ ആറിനും വൈകിട്ട് ആറിനും മധ്യേയാണു യാത്രാനുമതി നൽകിയത്.
പക്ഷേ മണ്ണിടിച്ചിലുണ്ടായതോടെ എംഎസ്എൽ മുതൽ ചെങ്കോട്ട വരെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. എംഎസ്എല്ലിൽ മണൽ ചാക്ക് അടുക്കി ബലപ്പെടുത്തിയ ശേഷം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം മറുവശത്ത് റെയിൽവേയുടെ ഭാഗത്തെ പാറ മുറിച്ചു മാറ്റാനുള്ള ശ്രമവും ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.