''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തൊ​ഴി​ല്‍ അ​വ​സ​രം സൃ​ഷ്ടിക്കുന്ന പദ്ധ​തി​യു​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മ​യാ​ല്‍ ആ​ദ്യ ഘ​ട​ത്തി​ല്‍ ത​ന്നെ നൂ​റോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​കും. പാ​ല്‍ ഉ​ല്‍​പ്പ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, സം​സ്ക​ര​ണം, ഒ​പ്പം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ക.
കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വി​ട്ടു​ന​ല്‍​കു​ന്ന ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി വ​രു​ന്ന​ത്. ഇ​തി​നാ​യ് ഏ​ക​ദേ​ശം എ​ട്ടു​കോ​ടി​യോ​ളം രൂ​പ​യാ​ണ് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ചി​ല​വ​ഴി​ക്കു​ക. അ​മ്ബ​ലം വാ​ര്‍​ഡി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 3.2 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ഒ​രേ​ക്ക​ര്‍ ഇ​തി​നാ​യി വി​ട്ടു​ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു 12 പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഒ​പ്പം ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് സാധിക്കുമെന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി പ​റ​ഞ്ഞു. ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​നാ​യ് ഇ​തി​നോ​ട​കം ത​ന്നെ നി​ര്‍​ദി​ഷ്ട ഭൂ​മി​യി​ല്‍ 50 സെ​ന്‍റ് ഭൂ​മി സ​ര്‍​ക്കാ​രി​ന് വി​ട്ടു​ന​ല്‍​കി ക​ഴി​ഞ്ഞു.
ഇ​നി​യും ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭൂ​മി അ​വി​ടെ ത​ന്നെ വി​ട്ടു ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ണ്. അ​ത് ഒ​ഴി​ച്ചി​ട്ട് ബാ​ക്കി ഭൂ​മി​യി​ലാ​കും പ​ദ്ധ​തി വ​രു​ന്ന​തെ​ന്നും പി ​ലൈ​ലാ​ബീ​വി പ​റ​ഞ്ഞു.​ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കു​ള​ത്തു​പ്പു​ഴ നി​വാ​സി​ക​ള്‍​പ​ദ്ധ​തി​യെ​നോ​ക്കി​കാ​ണു​ന്ന​ത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.