''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെള്ളപ്പൊക്കത്തിനിടെ മോഷണവും


പ​ത്ത​നാ​പു​രം: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വെ​ള്ള​പ്പൊക്ക​ത്തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച്‌ ദു​രി​ത​ത്തി​ല്‍ ക​ഴി​യു​മ്പോ​ള്‍ വാ​ഴ​ക്കുല, മ​ര​ചീ​നി, ചേ​ന, ചേമ്പ് ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ മോ​ഷ​ണം പോ​യ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി.​
വെ​ള്ള​പ്പൊ​ക്കം കാ​ര​ണം വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ളി​ല്‍ ക​ഴി​യു​ന്ന ക​ര്‍​ഷ​ക​രു​ടെ​യാ​ണ് കൂ​ടു​ത​ലും വി​ള​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടു​ള്ള​ത്.​
ഓ​ണം മു​ന്നി​ല്‍ ക​ണ്ട് പാ​ട്ട ഭൂ​മി​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും കൃ​ഷി ന​ട​ത്തി​യ ക​ര്‍​ഷ​ക​രാ​ണ് ദു​ഖ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
വി​ള​വെ​ടു​പ്പി​ന് പാ​ക​ത്തി​ലാ​യ വാ​ഴ​ക്കു​ല​ക​ളാ​ണ് കൂ​ടു​ത​ലാ​യി മോ​ഷ​ണം പോ​യി​ട്ടു​ള്ള​ത്.​ വെ​ള്ള​ത്തി​ല്‍ മു​ങ്ങി നി​ന്ന കു​ല​ക​ളും വാ​ഴ​പി​ണ്ടി​ക​ള്‍ കൂ​ട്ടി കെ​ട്ടി ചെ​ങ്ങാ​ടം നി​ര്‍​മ്മി​ച്ചാ​ണ് മ​ഞ്ച​ള​ളൂ​ര്‍ വ​ലി​യ​മ​ഠം ഭാ​ഗ​ത്ത് നി​ന്നും കാ​ര്‍​ഷി​ക വി​ള​ക​ള്‍ ക​ട​ത്തി​യ​ത്. വ​ലി​യ മ​ഠം വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്‍റെ 250ഓ​ളം ​ഏത്ത​വാ​ഴ കു​ല​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ല്‍ എ​ണ്‍​പ​തി​ല​ധി​കം കു​ല​ക​ള്‍ മോ​ഷ​ണം പോ​യ​താ​യാ​ണ് വി​വ​രം.
അ​ങ്ങാ​ടി വീ​ട്ടി​ല്‍ ഷ​ഹാ​സ്, വ​ലി​യ മ​ഠ​ത്തി​ല്‍ ശ​ശി, സ​ജു​ഭ​വ​നി​ല്‍ മ​ണി​യ​ന്‍ പി​ള്ള, ചെ​റു​ന​ഴ താ​ഴ​തി​ല്‍ ചെ​ല്ല​പ്പ​ന്‍ നാ​യ​ര്‍, ച​രു​വി​ള മേ​ലേ​തി​ല്‍ ഗോ​പി തു​ട​ങ്ങി​യ​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് കൂ​ടു​ത​ലാ​യി മോ​ഷ​ണം പോ​യി​ട്ടു​ള്ള​ത്.​
കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കു​ടി​ല്‍ കെ​ട്ടി രാ​ത്രി​യും പ​ക​ലും ക​ര്‍​ഷ​ക​ര്‍ കാ​വ​ലു​ണ്ടാ​യി​രു​ന്ന​താ​ണ്. വെ​ള്ളം ക​യ​റി കാ​വ​ല്‍​പു​ര​യും വീ​ടു​ക​ളും നാ​ശം നേ​രി​ട്ട​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ല്‍ ക​ഴി​യു​ന്ന ക​ര്‍​ഷ​ക​രു​ടെ​യാ​ണ് വി​ള​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടു​ള്ള​ത്. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.