''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിവാഹത്തില്‍ നിന്നും പിന്മാറി പെ​ണ്‍​കു​ട്ടി​യെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുവാന്‍ ശ്രമം യുവാവ്‌ അറസ്റ്റില്‍


പ​ത്ത​നാ​പു​രം: യു​വ​തി​യെ ന​ടു​റോ​ഡി​ല്‍ കൊ​ല​പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യുവാവിനെ കൊലപാതക ശ്രമത്തിന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ കൂ​രാം​കോ​ട് കോ​ടി​യാ​ട്ട് വീ​ട്ടി​ല്‍ വി​ഷ​ണു (26) വാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​
കോ​ട്ട​വ​ട്ടം പാ​ട്ടു​പു​ര​മു​ക​ള്‍ സ്കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പം വെ​ള​ളി​യാ​ഴ്ച ആയി​രു​ന്നു സം​ഭ​വം . ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​യ യു​വ​തി​യെ ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യും കൈയില്‍ ക​രു​തി​യി​രു​ന്ന ച​ങ്ങ​ല കൊ​ണ്ട് ബ​ന്ധി​ച്ച ശേ​ഷം പൊ​ട്രോ​ള്‍ ബലമായി കുടിപ്പിക്കുകയും ശ​രീ​ര​ത്തി​ലൂ​ടെ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.​ ക​ത്തി​ക്കാ​നാ​യി കൊ​ണ്ടു വ​ന്ന തീ​പ്പെട്ടി ന​ന​ഞ്ഞ​തോ​ടെ​യാ​ണ് ശ്ര​മം വി​ഫ​ല​മാ​യ​ത്.​ പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത് .
സം​ഭ​വ​ത്തി​ന് ശേ​ഷം കോ​ട്ട​വ​ട്ടം സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്‍​പ​ത്കാ​രി​യെ​ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം അ​യ​ച്ചി​രു​ന്നു. മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹ നി​ശ്ച​യം ഉ​റ​പ്പി​ച്ച​തി​ല്‍ മ​നം നൊ​ന്ത് ത​ങ്ങ​ള്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു വെ​ന്നാ​ണ് യു​വാ​വ് പോ​ലീ​സ​നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത്.​എ​ന്നാ​ല്‍ യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ ശ്ര​മ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.​
വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​താ​ണ് കൊ​ല​പാ​ത​ക ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.
ക​ന്നാ​സി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍, ച​ങ്ങ​ല എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.