''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യുവതിയുടെ ആത്മഹത്യ കുടുംബ സുഹൃത്തിൻറെ ശാരീരികവും മാനസികവുമായി പീഡനം മൂലം മാസങ്ങൾക്കുശേഷം അഞ്ചൽ പൊലീസ് സത്യം കണ്ടെത്തി


അഞ്ചൽ: യുവതിയുടെ ആത്മഹത്യ കുടുംബ സുഹൃത്തിൻറെ ശാരീരികവും മാനസികവുമായി പീഡനം മൂലമെന്ന്  മാസങ്ങൾക്കുശേഷം  അഞ്ചൽ പൊലീസ് കണ്ടെത്തി .രണ്ട് മാസങ്ങൾക്ക്മുമ്പ്അഞ്ചൽ.പടിഞ്ഞാറ്റിൻകര കാവുവിള  വീട്ടിൽ മിനികൃഷ്ണ 33 യുടെ ആത്മഹത്യയാണ് പോലീസിന്റെ അന്വേഷണത്തിൽആത്മഹത്യക്കു  കാരണക്കാരനായ പ്രതിയെ കണ്ടെത്തി അറെസ്റ്റ്‌ചെയ്തത്
അഞ്ചൽ മണലിപ്പച്ച ചൈത്രത്തിൽ   രാജേഷ് ആണ് പോലീസിൻറെ പിടിയിലായത് .
ആത്മഹത്യ ചെയ്ത മിനിയുടെ  ഭർത്താവ് ഗൾഫിലായിരുന്ന സമയം രാജേഷും  കുടുംബവും  മിനി കൃഷ്ണയുടെ  കുടുംബവുമായി അടുപ്പത്തിൽ ആവുകയായിരുന്നു .
ഈ അടുപ്പം രാജേഷ് മുതലെടുത്ത് മിനികൃഷ്ണയുടെ പക്കൽ നിന്നും നിരവധി സ്വർണങ്ങളും ,ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്നുലക്ഷം രൂപയോളം കൈക്കലാക്കിയതായി പോലീസ് ചോദ്യംചെയ്യലിൽപ്രതി  സമ്മതിച്ചു.
യുവതിയുടെ ശരീരത്തിൽ രാജേഷ് സിഗരറ്റ്കൊണ്ടും മറ്റും മുറിവുകളുണ്ടാക്കി ആസ്വദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മിനി കൃഷ്ണയുടെ  മൂന്നു മക്കളിൽ നിന്നും മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
രാജേഷ് കൈക്കലാക്കിയ പണവും സ്വർണവും ഭർത്താവ് നാട്ടിലെതറായപ്പോൾ തിരിച്ചു ചോദിച്ചതിനെ തുടർന്നുണ്ടായ വഴക്കിലാണ് യുവതി ആത്മഹത്യാ ചെയ്തത് .രാജേഷിനെ കോടതി റിമാന്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു അഞ്ചൽ സി.ഐ.ടി.സതികുമാറിന്റ അന്വേഷണത്തിലാണ് യുവതിയുടെ ആത്മാഹിൽ രാജേഷിന്റെ പങ്ക് പോലീസിന് വെക്തമായത്.
റിപ്പോര്‍ട്ടര്‍ മോയ്ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.