''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യുവാവിന്‍റെ മരണം കൊലപാതകമെന്ന് സൂചന


പ​ത്ത​നാ​പു​രം:​ യുവാവിനെ വാ​ട​ക​വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന.​
പ​ത്ത​നാ​പു​രം നെ​ടും​പ​റ​മ്പ് പു​ത്തൂ​ക്കു​ന്ന് ഏ​ലാ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ഞ്ച​ല്‍ സ്വ​ദേ​ശി രാ​ജ​നെ (45)യാ​ണ് ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലി​ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​ രാ​വി​ലെ നോ​ക്കു​മ്ബോ​ള്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഒരു യുവാവ് നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.​
പോ​ലീ​സി​ല്‍ ന​ല്‍​കി​യ മൊ​ഴി​യും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ​നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് രാജന്‍റെ ഭാ​ര്യ​യെ​യും ആ​ത്മ​ഹ​ത്യാ വി​വ​രം പോ​ലീ​സി​ല​റി​യി​ച്ച യു​വാ​വി​നെ​യും പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തു.
വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​വ​തി കു​റ്റം ചെ​യ്ത​താ​യാ​ണ് സൂ​ച​ന.​ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ​നെ ഭാ​ര്യ​യും യു​വാ​വും ചേ​ര്‍​ന്ന് ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന ശേ​ഷം കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യാ​ണ് സൂചന.​
വ​ല്ല​പ്പോ​ഴും മാ​ത്രം വീ​ട്ടി​ല്‍ വ​രു​മാ​യി​രു​ന്ന രാ​ജ​ന്‍ ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം ക​ല​ഹ​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.​
മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ല്‍ ത​റ​യി​ല്‍ മു​ട്ടി​നി​ന്നി​രു​ന്ന​തും, ത​ലേ​ന്ന് രാ​ത്രി ഏ​റെ വൈ​കി​യും രാ​ജ​നും ഭാ​ര്യ​യും ത​മ്മി​ല്‍ ക​ല​ഹം ഉണ്ടായതായും പ​രി​സ​ര​വാ​സി​ക​ളു​ടെ മൊ​ഴി​യും പോ​ലീ​സി​ന്‍റെ സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി.​ ഇ​രു​വ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.