''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ മേഖലയിൽ 2 പേർക്ക് എലിപ്പനി സ്ഥിതീകരിച്ചിട്ടും അഞ്ചൽ ഗവ. ആശുപത്രിയിൽ ഡോക്ടർമാർ വേണ്ടത്രയില്ല


അഞ്ചൽ : അഞ്ചൽ മേഖലയിൽ 2 പേർക്ക് എലിപ്പനി സ്ഥിതീകരിച്ചിട്ടും അഞ്ചൽ ഗവ. ആശുപത്രിയിൽ ഡോക്ടർമാർ വേണ്ടത്രയില്ല. അലയമൺ പഞ്ചായത്തിലെ രണ്ട് പേർക്കാണ് എലിപ്പനി സ്ഥിതീകരിച്ചത്. ഈ സാഹചര്യത്തിൽ ആശുപതി ഒ.പി യിൽ  പനി ബാധിതർ എത്തുന്നുണ്ട്. എന്നാൽ ആശുപത്രിയിൽ ഡോക്ടർ മാരുടെ കുറവ്  രോഗികളെ വലയ്ക്കുന്നു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള അഞ്ചൽ ഗവ.ആശുപത്രിയിൽ നിലവിൽ അഞ്ച് ഡ്യൂട്ടി ഡോക്ടറാണുള്ളത് .ഇവിടെ ഇന്ന് 3 ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു ഇത് മൂലം മണിക്കൂറുകളോളം  ക്യൂവിൽ നിന്ന രോഗികൾ തളർന്ന് വീഴുന്ന ഉൾപ്പടെയുള്ള സംഭവങ്ങൾ പതിവായിട്ടും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആശുപത്രിയുടെ പ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് ആരോപണം ഉയരുന്നു. ഡ്യൂട്ടിയിൽ ഉള്ള രണ്ട്  ഡോക്ടർ എവിടെയെന്ന് അന്വേഷിച്ചപ്പോൾ ജില്ലയിലെ മറ്റു രണ്ടു ഗവ. ആശുപത്രിയിലെ   ഒ .പി യിൽ ഡ്യൂട്ടിക്ക് പോയിരിക്കുകയാണെന്ന് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ് പറഞ്ഞു. പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അഞ്ചൽ ഗവ. ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.