''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ പട്ടണത്തിലെ മാലിന്യ കൂമ്പാരത്തിന് തീയിട്ടു.വന്‍ അപകടം ഒഴിവായി.


അഞ്ചല്‍: അഞ്ചല്‍ പട്ടണത്തില്‍ പഞ്ചായത്തധികൃതരുടെ കെടുകാര്യസ്ഥതയില്‍ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തിന് കഴിഞ്ഞദിവസം രാത്രിയില്‍ വഴിയാത്രികരാരോ തീയിട്ടു.പട്ടണം മുഴുവന്‍ കത്തി നശിക്കുമായിരുന്ന തീ പുനലൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
അഞ്ചല്‍ പട്ടണത്തിലെ മാലിന്യ നീക്കവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും പഞ്ചായത്ത് അധികൃതര്‍കക്ക്  പണം കായ്ക്കുന്ന മരമാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റിനും ,കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുമായി
പഞ്ചായത്തില്‍ മാലിന്യ നീക്കത്തിന് വാഹനവും തൊഴിലാളികളും ഉണ്ടെങ്കിലും പട്ടണത്തിലെ മാലിന്യം കുമിഞ്ഞുകൂടി പുഴുവരിച്ച് കിടക്കുകയാണ്.അഞ്ചല്‍- കുളത്തുപ്പുഴ റോഡിലെ ബസ്റ്റാന്റില്‍  മാലിന്യ കൂമ്പാരമാണ്. പലതവണ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ വന്നിട്ടും പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തധികൃതര്‍ അറിഞ്ഞ മട്ടില്ലായിരുന്നു. ഇങ്ങനെ കുമിഞ്ഞു കൂടിയ  മാലിന്യമാണ് രാത്രിയില്‍ പത്തരയോടെ  വഴിയാത്രക്കാര്‍ കത്തിച്ചത്.കത്തിപ്പടര്‍ന്ന തീ തൊട്ടടുത്ത കടകളിലേയ്ക്ക് പടര്‍ന്നു പിടിക്കാനും വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു.
റിപ്പോര്‍ട്ടര്‍  മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.