''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ടൗണിൽ മാലിന്യം കുന്നുകൂടി വഴിയാത്രക്കാർ ദുരിതത്തില്‍


അഞ്ചൽ :  അഞ്ചൽ ടൗണിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും ദുരിതമാകുന്നു. അഞ്ചൽ ആർ.ഒ  ജംഗ്‌ഷനിൽ കുളത്തൂപുഴയിലേക്ക് ബസ്സ് കയറാൻ നിൽക്കുന്ന സ്റ്റാന്റിലാണ്  മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഇത് മൂലം ബസ്സ് കാത്ത് നിൽക്കുന്നവർക്കും വ്യാപാരികൾക്കും ദുർഗന്ധം  അനുഭവിക്കേണ്ടി വരുന്നു ഇത് പകർച്ചാ വ്യാധിക്ക്  സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിതീകരിക്കുന്നു. എന്നാൽ  കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ടൗണിലെ മാലിന്യം പഞ്ചായത്ത് അധിക്യതർ് അടിയന്തിരമായി നീക്കം  ചെയ്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടുന്ന നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ  സമരം നടത്തുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ  അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.