''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാര്‍ വയലിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്


അഞ്ചല്‍ : കൈപ്പള്ളി മുക്കിന് സമീപത്തെ വയലില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. അഞ്ചല്‍ ചോരനാട് ആര്യയില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ സുഭാഷ്, ഭാര്യ ഷീല, മകള്‍ ആര്യ എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 8 മണിയോടെ അഞ്ചലില്‍ നിന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി കൈപ്പള്ളി മുക്കിന് സമീപം വച്ച്‌ കാറിന്റെ സ്റ്റിയറിംഗ് ജാം ആയതിനെ തുടര്‍ന്ന് വയലിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് പുറത്തെടുത്തത്. സ്ഥലത്തെത്തിയ അഞ്ചല്‍ പൊലീസ് പരിക്കേറ്റ ഷീല (49) യെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ഇടത് ഭാഗത്തെ ടയര്‍ പൊട്ടിമാറുകയും ഇടത് ഭാഗം ഭാഗികമായി തകരുകയും ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.