പുനലൂര്‍:ഐക്കരക്കോണം മംഗലത്ത് വീട്ടില്‍ (നിരപ്പ് വിള )പുനലൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട .അദ്ധ്യാപകന് എം.പി.വസുന്ധരന്‍ (87 )നിര്യാതനായി.സംസ്കാരം (ബുധന്‍ )രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ:കമലമ്മ.കെ.
മക്കള്‍ :വീണ,ഷൈന്‍,ജയിന്.
മരുമക്കള്‍:അഡ്വ.അശോക് കുമാര്‍,ജയശ്രീ, അഡ്വ.സിന്ധു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ