''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഞ്ച് മോദി ചലഞ്ച് സംഘര്‍ഷം പുനലൂർ നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.ഐ ഹർത്താല്‍


പുനലൂര്‍:പഞ്ച് മോദി ചലഞ്ച് സംഘര്‍ഷം പുനലൂർ നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.ഐ ഹർത്താല്‍.അഞ്ചൽ പോലിസ് സി.പി.ഐ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ഇന്നു പുലർച്ചെ അകാരണമായി ജാമ്യം ഇല്ലാ വകുപ്പ്‌ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഇതില്‍ പ്രതിഷേധിച്ച്‌ പുനലൂർ നിയോജക മണ്ഡലത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.ഐ ഹർത്താലിന് ആഹ്വാനം ചെയ്തു.
സി.പി.ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ പുനലൂർ പോലിസ് സ്റ്റേഷൻ രാത്രി രണ്ടു മണി മുതല്‍ ഉപരോധിക്കുന്നു.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക.പ്രവർത്തകർ പോലിസ് സ്റ്റേഷൻ കവാടം പൂർണമായും അടച്ച് കത്തിയിരുന്നാണ് പ്രതിക്ഷേധിക്കുന്നത്.പുനലൂർ, അഞ്ചൽ, കുളത്തുപ്പുഴ, പത്തനാപുരം, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പ്രവർത്തകരാണ് പുനലൂർ പോലിസ് സ്റ്റേഷനിലേക്ക് എത്തി കൊണ്ട് ഇരിക്കുന്നത്.സി.പി.ഐ പുനലൂർ മണ്ഡലം പ്രസിഡൻറ് അജയ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്.വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക  പോലിസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരുന്ന് ഇപ്പോൾ പ്രതിക്ഷേധിക്കുന്നത്.ഇന്നലെ അഞ്ചലിൽ നടന്ന എ.ഐ.വൈ.എഫ് ,ബി.ജെ.പി സംഘർഷത്തെ തുടർന്ന് പുനലൂർ സി.ഐക്ക് പരിക്കേറ്റിരുന്നു.ഇതിനെ തുടർന്ന് അഞ്ചൽ പോലിസ് സി.പി.ഐ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ഇന്നു പുലർച്ചെ പോലീസ്‌ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ പുനലൂർ പോലിസ് സ്റ്റേഷനിൽ എത്തിച്ചതിനെ തുടർന്നാണ് നിരവധി സി.പി.ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ പോലിസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ പ്രവർത്തകരും പോലിസും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്.ഇതിനെ തുടർന്നാണ് പ്രവർത്തകർ പോലിസ് സ്റ്റേഷൻ കവാടം ഉപരോധിക്കുന്നത്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.